<br />മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കെ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്. പ്രശ്ന ബാധിത പ്രദേശങ്ങളിലെ 18 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നക്സല്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് നടത്തിപ്പിനായി സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്<br /><br />chhattisgarh assembly election 2018
